Friday, November 22, 2013

ജീവിതമെന്നത്‌....

തിടുക്കം കൂട്ടീട്ടെന്തു കാര്യം
ഒരു തുള്ളി മഷിയെ-
ബാക്കിയുള്ളൂ ....


വേഗത്തിലായാലും
വേഗം വെടിഞ്ഞാലും
വാക്കുകള്‍
വരികള്‍ക്കൊരേ  നീളം.

നുണച്ചു കുറിക്കുകയിനിയി -
പ്പേനയാല്‍..
ഓരോ വരിയും
ഓരോ യുഗങ്ങളായ്‌...


പക്ഷെ ചുരുക്കി-
ക്കുറിക്കുക..
പരത്താന്‍ മടിക്കുക.......!!
                     
                                          നവാസ് അത്തോളി

14 comments:

  1. ചുരുക്കി എഴുത്ത് എളുപ്പ വായന അതിൽ പല വായന കൂടി ജീവിതം

    ReplyDelete
  2. Replies
    1. നന്ദി ജയിംസ്‌ ഭായ്...........

      Delete
  3. ചുരുക്കി-
    ക്കുറിക്കുക..
    പരത്താന്‍ മടിക്കുക.

    ReplyDelete
  4. കാച്ചിക്കുറുക്കുക എന്നു പറയും....

    ReplyDelete
  5. കാച്ചിക്കുറുക്കുക എന്നു പറയും....

    ReplyDelete
  6. ഒന്നു തൊടുത്താല്‍ ആയിരമായി മാറണം!
    കാലികപ്രസക്തിയുള്ള വിഷയം.
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ നല്ല വാക്കുകള്‍ക്ക് നന്ദി....

      Delete
  7. മഷി തീരും വരെ രചന!!

    ReplyDelete
  8. കുറിക്കുന്നത്‌ കുറിക്കു കൊള്ളട്ടെ

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

    ശുഭാശംശകൾ...

    ReplyDelete

മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...