ഒരാളൊരു
ജനതയ്ക്കു വേണ്ടിയും
ഉയിരേകി
സ്വയമലിഞ്ഞു പോയവര്‍
ഒരു ജീവനാരെങ്കിലും
കാത്താല്‍
മനുഷ്യകുലത്തെ
മുഴുവനും കാത്തെന്നു
വിശുദ്ധ ഗ്രന്ഥം..
മരണത്തിന്റെ
മാലാഖയുടെ
ഇരു ചുമലുകളില്‍
നിത്യതയിലുറങ്ങാന്‍
പോകുന്ന നേരം,-
അവര്‍ കണ്ട-
കനവിന്റെ
കുന്നുകള്‍ക്കിപ്പുറം,-
ശവം തിന്നു
ചീര്‍ക്കുവാന്‍
ആര്‍ക്കുന്നു നമ്മള്‍......
മലം തിന്നു
തള്ളാന്‍
അറക്കാതെ
വായകള്‍........
ഇനിവയ്യ പ്രിയരേ
വെറുതെയിരിക്കാന്‍...
ഇതുവഴി വരാനുള്ള
പ്രളയവും കാണാന്‍.....
ജനതയ്ക്കു വേണ്ടിയും
ഒരാളിരു-
ജീവനുകള്‍ക്ക് വേണ്ടിയുംഉയിരേകി
സ്വയമലിഞ്ഞു പോയവര്‍
ഒരു ജീവനാരെങ്കിലും
കാത്താല്‍
മനുഷ്യകുലത്തെ
മുഴുവനും കാത്തെന്നു
വിശുദ്ധ ഗ്രന്ഥം..
മരണത്തിന്റെ
മാലാഖയുടെ
ഇരു ചുമലുകളില്‍
നിത്യതയിലുറങ്ങാന്‍
പോകുന്ന നേരം,-
അവര്‍ കണ്ട-
കനവിന്റെ
കുന്നുകള്‍ക്കിപ്പുറം,-
ശവം തിന്നു
ചീര്‍ക്കുവാന്‍
ആര്‍ക്കുന്നു നമ്മള്‍......
മലം തിന്നു
തള്ളാന്‍
അറക്കാതെ
വായകള്‍........
ഇനിവയ്യ പ്രിയരേ
വെറുതെയിരിക്കാന്‍...
ഇതുവഴി വരാനുള്ള
പ്രളയവും കാണാന്‍.....